Symbol

K L I A



Photos of 54th State Convention held at Kozhikode

കേരള ലൈവ് സ്റ്റോക് ഇൻസ്പെക്ടേഴ്സ് അസോസിയേഷൻറെ 54മത് സംസ്ഥാന സമ്മേളനം 07.09.2013ന് ബഹു. മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ശ്രീ. കെ. പി. മോഹനൻ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്ന ദൃശ്യം. സമ്മേളന സ്വാഗത കമാനം
പ്രാർത്ഥന
സ്വാഗതം
മന്ത്രിക്ക് ബാഡ്ജ് നൽകുന്നു
മന്ത്രിയെ സ്വാഗതം ചെയ്ത് ബൊക്കെ നൽകുന്നു
മന്ത്രിയുടെ ഉദ്ഘാടന പ്രസംഗം
സദസ്സിൻറ പാർശ്വ വീക്ഷണം
സദസ്സ്
മന്ത്രിയുടെ ഉദ്ഘാടന പ്രസംഗം വീക്ഷിക്കുന്ന നിറഞ്ഞ സദസ്സ്
നന്ദി പ്രകടനം